Light mode
Dark mode
നിക്ഷേപാവസരം പ്രഖ്യാപിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി
ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയാണ് തൊഴിൽ നിരോധനം
നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുമായി (എൻ.എ.ഐ) സഹകരിച്ച് മസ്കത്തിലെ ഇന്ത്യൻ എംബസിയാണ് അതുല്യ പദ്ധതി നടത്തിയത്
സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം നിർവഹിച്ചു
നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ്
ഒമാനിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ മൃതദേഹം വിട്ടുകിട്ടാനാണ് മുനവ്വറലി തങ്ങൾ ഇടപെട്ടത്
ഏറ്റവും ഉയർന്ന താപനില സുഹാറിൽ (46.3 ഡിഗ്രി സെൽഷ്യസ്)
റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നത്
വടക്കൻ മാബില ഏരിയയിലെ ഫാമിലാണ് തീപിടിത്തമുണ്ടായത്
വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനമാണ് മെയ് 25 വരെ താപനില കൂടാൻ കാരണം
സുൽത്താന്റെ ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
The Governorates Tourism project is being undertaken in cooperation with the Ministry of Heritage and Tourism
സുൽത്താൻറെ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചേക്കും
വാട്സ്ആപ്പ് വഴി ബാങ്ക് വിവരം കൈക്കലാക്കി പണം തട്ടുകയായിരുന്നു
നിസ്വ ഗവർണർ പ്രദർശനം ഉദ്ഘാടനം ചെയ്തു
നിയമം 2024 ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
മിക്ക വിമാനത്താവളങ്ങളും 2028-2029 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ സ്വയംപര്യാപ്തത വർധിപ്പിക്കാനാണ് കാർഷിക നഗരം സ്ഥാപിക്കുന്നത്
ഒമാനിൽ നേരത്തെ സ്വകാര്യ വഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒരു വർഷത്തേക്കായിരുന്നു നൽകിയിരുന്നത്
ഒമാന്റെ എണ്ണ, വാതക കയറ്റുമതി 7.2 ശതമാനം വർധിച്ചു