ഇന്ത്യയില്‍ ദലിതരോടുള്ള അയിത്തം തുടരുന്നു: പ്രഫ ഗോപാല്‍ഗുരു
മാനസികവും ശാരീരികവുമായ തൊട്ടുകൂടായ്മ ദലിതരോട് ഇപ്പോഴും തുടരുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബഹുജൻ എന്ന വിശാലതയിൽ ദലിതരെ കൂടി ഉള്‍ക്കൊള്ളണമെന്ന് പ്രശസ്ത ചിന്തകന്‍ പ്രൊഫസർ ഗോപാല്‍ഗുരു പറഞ്ഞു....