- Home
- onion export
India
2020-07-23T22:08:32+05:30
കോവിഡ് രോഗികളെ ശ്രുശ്രൂഷിച്ച ഡോക്ടര്‍ക്ക്, ചികിത്സ നിഷേധിച്ചത് മൂന്ന് ആശുപത്രികള്‍; 28 ദിവസത്തിന് ശേഷം മരണം
28 ദിവസം രോഗത്തോട് മല്ലിട്ട ശേഷം ബംഗലുരുവിലെ മെഡിക്കല്‍ കോളേജ് ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.