- Home
- Oommen Chandy

Kerala
24 Jun 2017 8:02 AM IST
അഭിഭാഷക - മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായിരുന്നു: ഉമ്മന്‍ചാണ്ടി
നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഉമ്മന്ചാണ്ടിഅഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്...

Kerala
9 Jun 2017 10:56 AM IST
അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വിഎസ് ലാവ്ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രി
മന്ത്രിമാരുടെ അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വി എസ് അച്യുതാനന്ദന് ലാവ്ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രി. മന്ത്രിമാരുടെ അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വി എസ് അച്യുതാനന്ദന് ലാവ്ലിനെ...

Kerala
9 Jun 2017 12:38 AM IST
സൌമ്യവധക്കേസ്: സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഉമ്മന്‍ചാണ്ടി
സൌമ്യവധക്കേസിലെ സുപ്രിം കോടതിയിലെ നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൌമ്യവധക്കേസിലെ സുപ്രിം കോടതിയിലെ നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര...

Kerala
29 May 2017 3:19 AM IST
യുഡിഎഫ് പ്രകടനപത്രികയുടെ മുഖചിത്രം ഉമ്മന്‍ചാണ്ടി, ഒരു വിഭാഗം നേതാക്കള്‍ക്ക് അമര്‍ഷം
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ അടുത്ത മുഖ്യമന്ത്രി താനായിരിക്കുമെന്ന സന്ദേശം നല്‍കുകയാണ് ഉമ്മന്‍ചാണ്ടിയുടെ ഉദ്ദേശമെന്നാണ് എതിര്‍ക്കുന്നവരുടെ ആക്ഷേപം...യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയുടെ കവര്‍...

Kerala
15 May 2017 9:19 AM IST
ഗുജറാത്തിലെ 'വികസന'മാണോ കേരളത്തിനും വാഗ്ദാനം ചെയ്യുന്നതെന്ന് മോദിയോട് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ജനനേതാക്കളുടെ ഫേസ്ബുക്ക് യുദ്ധവും കൊടുമ്പിരിക്കൊള്ളുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍...

Kerala
13 May 2017 6:17 PM IST
ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനോനില തെറ്റുകയാണെന്ന് പിണറായി വിജയന്
ജനവിധിയെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഭയപ്പെടുന്നു. ഉമ്മന്‍ ചാണ്ടി പറയുന്നതെന്താണെന്ന് ഉമ്മന്‍ ചാണ്ടിക്ക് പോലും അറിയില്ല.ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനോനില തെറ്റുകയാണെന്ന്...

Kerala
23 April 2017 9:29 AM IST
യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സൌജന്യം വേണ്ട: ഉമ്മന്‍ചാണ്ടി
. യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമരങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി. യുഡിഎഫിലെ...

Kerala
23 April 2017 8:40 AM IST
സോളാര്‍ കേസ്;ബംഗളൂരു സെഷന്‍സ് കോടതി വിധി ഏകപക്ഷീയമെന്ന് ഉമ്മന്‍ചാണ്ടി
തന്റെ ഭാഗം കേള്‍ക്കാതെയും വിചാരണ നടത്താതെയുമാണ് കോടതി വിധി പുറപ്പെടുവിച്ചത്. സോളാര്‍ കേസില്‍ ബംഗളൂരു സെഷന്‍സ് കോടതി വിധി ഏകപക്ഷീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഭാഗം കേള്‍ക്കാതെയും...

Kerala
18 March 2017 2:19 AM IST
ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്മാന് ആകണമെന്നാണ് പൊതുവികാരമെന്ന് വി എം സുധീരന്
നേതൃമാറ്റം ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വി എം സുധീരന് തിരുവനന്തപുരത്ത് പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പാണ് പ്രതികരണം.ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്മാന് ആകണമെന്നാണ്...

Kerala
17 March 2017 11:42 AM IST
ക്രിമിനല്‍ കേസിലെ പ്രതിയെ രക്ഷിച്ചെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ പരാതി
ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കുംക്രിമിനല് കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ രക്ഷിച്ചെന്ന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ നല്കിയ ഹര്‍ജി...

Kerala
16 March 2017 1:36 PM IST
അരുംകൊലകളില്‍ അന്വേഷണം നേരിടുന്നവര്‍ എങ്ങനെ സ്വൈര ജീവിതം ഉറപ്പാക്കും - ഉമ്മന്‍ചാണ്ടി
രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ...

Kerala
21 Feb 2017 11:14 PM IST
വിവാദ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് സുധീരന്
ഇനിയും ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാനുണ്ട്വിവാദമായ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ഇനിയും ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാനുണ്ട്....



















