- Home
- Oppenheimer

Entertainment
26 Aug 2023 12:10 PM IST
'ഓപ്പൻഹൈമറിനേക്കാൾ ഇഷ്ടപ്പെട്ടു'; റോക്കട്രിയെ പ്രശംസിച്ച് എ.ആർ.റഹ്മാൻ, ഹൃദയത്തിൽ തൊട്ടെന്ന് മാധവൻ
കാന്‍ ഫിലിം ഫെസ്റ്റിൽ റോക്കട്രി കണ്ടപ്പോഴുണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ടെന്നും ഒരു കാര്യം തുറന്നു സമ്മതിക്കാനുള്ള ശരിയായ സമയം ഇതാണെന്നുമാണ് എ.ആർ.റഹ്മാന്റെ കുറിപ്പ്

Entertainment
1 Aug 2023 11:44 AM IST
'മനോഹര ചിത്രം; ഭഗവദ്ഗീത വായിക്കുന്ന സെക്സ് രംഗം ഏറ്റവും പ്രിയപ്പെട്ടത്'; 'ഓപൺഹൈമറി'നെ പ്രകീർത്തിച്ച് കങ്കണ
''ഒരു സിനിമാ രതിമൂർച്ഛ പോലെയായിരുന്നു എനിക്ക് ഓപൺഹൈമർ. ക്രിസ്റ്റഫർ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രം. നമ്മുടെ കാലത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന്.''

Entertainment
24 July 2023 1:53 PM IST
'ലൈംഗികബന്ധത്തിനിടെ ഗീത വായന'; 'ഓപൺഹെയ്മറി'നെതിരെ വിമര്‍ശനം, ബഹിഷ്ക്കരണാഹ്വാനം
'ഒരു കൈയിൽ ഗീത പിടിക്കുകയും മറുകൈ കൊണ്ട് ജനനേന്ദ്രിയത്തിന്റെ സ്ഥാനം ശരിയാക്കുകയും ചെയ്യുകയാണ് നടി. ഹിന്ദുസമൂഹത്തിനുനേരെയുള്ള യുദ്ധവും ഹിന്ദുവിരുദ്ധ ശക്തികളുടെ വൻഗൂഢാലോചനയുടെ ഭാഗവുമാണിത്'







