Light mode
Dark mode
എ.കെ ആന്റണി നീതിമാനായ മുഖ്യമന്ത്രിയാണ്. ക്രമസമാധാന പ്രശ്നമുണ്ടായപ്പോഴാണ് ശിവഗിരിയിൽ പൊലീസ് ഇടപെട്ടതെന്നും ചെന്നിത്തല
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ഗൈഡ്ലൈൻ രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ടെക്നിക്കൽ ഗൈഡ് ലൈൻ അടക്കം രൂപീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മുന്നോട്ട് പോകുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ബിഹാറിലെത്തുന്നത്
കറുത്ത ഷർട്ട് ധരിച്ചാണ് ഷാഫി പറമ്പിൽ സഭയിലേക്ക് എത്തിയത്
മോദി സര്‍ക്കാരിനെതിരെ ഒരു സംയുക്ത പ്രമേയം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.