- Home
- PADANAMURI PROJECT

IFFK
12 Dec 2018 7:04 PM IST
‘ചില്‍ഡ്രന്‍ ഓഫ് ഹെവൻ’ സിനിമക്ക് പിന്നിലെ കയ്പ്പും മധുരവും പങ്കു വെച്ച് മാജിദ് മജീദി
നിരവധി വിതരണക്കാർ സിനിമ ഏറ്റെടുക്കാൻ തയ്യാറായില്ല, ചലച്ചിത്ര മേളകളിൽ തിരസ്ക്കരിക്കപ്പെട്ടു. അതിന് ശേഷമാണ് സിനിമ അന്താരാഷ്ട്ര വേദികളിൽ ചർച്ചയാകുന്നതും അവാർഡുകൾ കരസ്ഥമാക്കുന്നതും’; മാജിദ് മജീദി പറയുന്നു


