'എത്ര പണം കൊടുത്തെന്ന് പറയണം...'; വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി
വെള്ളാപ്പള്ളിയുടെ പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയെന്നും എസ്എൻഡിപി സംരക്ഷണ സമിതി അംഗങ്ങള്‍ പറഞ്ഞു