Light mode
Dark mode
ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ച മന്ത്രി ചട്ടലംഘനം നടത്തിയെന്ന് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു
പത്മജയുടെ സത്യാഗ്രഹം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് മന്ത്രി സുനിൽ കുമാർ
കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയതിന് സമാനമായ സാഹചര്യമാണ് താന്‍ നേരിട്ടത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതാക്കള്‍ ചതിച്ചുവെന്ന് പത്മജ വേണുഗോപാല്‍. കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയതിന് സമാനമായ...
ആദ്യഘട്ട പ്രചരണം പുരോഗമിക്കുമ്പോള്‍ തന്നെ തൃശൂരിലെ ഫലം പ്രവചനാതീതമാകുമെന്ന് ഉറപ്പായിയുഡിഎഫിന്റെ പത്മജാ വേണുഗോപാലും എല്‍ഡിഎഫിലെ വി.എസ് സുനില്‍ കുമാറും പ്രചരണ രംഗത്തിറങ്ങിയതോടെ തൃശൂരില്‍ കനത്ത മത്സരം...
അച്ഛന്റെ ഓര്‍മകള്‍ക്ക് വോട്ട് തേടി പത്മജ വേണുഗോപാല്‍ മത്സരത്തിനിറങ്ങുമ്പോള്‍ തൃശ്ശൂരിന് ഓര്‍ക്കുവാനേറെ.ലീഡര്‍ കെ.കരുണാകരന്റെ ജയപരാജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജില്ലയാണ് തൃശ്ശൂര്‍. അച്ഛന്റെ...
കെ കരുണാകരന്റെ തട്ടകമെന്ന രാഷ്ട്രീയ വിശേഷണങ്ങള്‍ക്കപ്പുറം ലീഡര്‍ക്കും മക്കള്‍ക്കും അപ്രതീക്ഷിത തിരിച്ചടി നല്കിയ മണ്ഡലമാണ് തൃശ്ശൂര്‍.കെ കരുണാകരന്റെ തട്ടകമെന്ന രാഷ്ട്രീയ വിശേഷണങ്ങള്‍ക്കപ്പുറം...