Light mode
Dark mode
'ബാബർ വളരെ ലാഘവത്തിലാണ് കാര്യങ്ങളെ സമീപിക്കുന്നത്'
ഐ.സി.സിയെ അടക്കം ടാഗ് ചെയ്താണ് തെറോൺ ആരോപണം ഉന്നയിച്ചത്
ടി20 ലോകകപ്പില്‍ ഇക്കുറി അത്ര നല്ല തുടക്കമല്ല കോഹ്ലിക്ക് ലഭിച്ചത്
'വലിയ ടൂര്‍ണമെന്റുകളില്‍ ചെറിയ ടീമുകള്‍ക്കെതിരെ തോല്‍ക്കുന്നത് വഴി പാകിസ്താന് ചരിത്രം ആവർത്തിക്കുന്നു'
നാലു വർഷം ബ്രഹ്മോസിൽ സീനിയർ സിസ്റ്റം എൻജിനീയറായിരുന്ന ഇയാൾ 2018ലാണ് അറസ്റ്റിലാവുന്നത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ലോകകപ്പ് ടീം പ്രവേശത്തെ ചോദ്യം ചെയ്യുകയാണിപ്പോൾ ആരാധകർ
പാകിസ്താനിലെ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു
എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാകിസ്താന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.
ലാഹോറിലെ ജയിലിൽ വെച്ചാണ് സരബ്ജിത് ക്രൂരമർദനമേറ്റ് കൊല്ലപ്പെടുന്നത്
'ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ഭരണകൂടങ്ങളും ഒരുമിച്ചിരുന്ന് ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം'
ഇന്ത്യൻ സർക്കാരിനും ബി.ജെ.പിക്കും എങ്ങനെയാണു തങ്ങളുടെ നമ്പറുകൾ ലഭിച്ചതെന്നാണ് യു.എ.ഇയിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി ലിങ്കിഡിൻ പോസ്റ്റിൽ ചോദിച്ചത്
ഇന്ത്യയടക്കം 44 രാജ്യങ്ങൾ പ്രമേയത്തിൽ നിന്നും വിട്ടുനിന്നു
"ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ വിമർശിക്കാൻ ഓരോ പൗരനും സ്വാതന്ത്ര്യമുണ്ട്"
ഹിന്ദിയിലുള്ള മുദ്രാവാക്യം വിളിച്ചപ്പോൾ ആശയക്കുഴപ്പം മൂലം 'മുർദാബാദി'ന് പകരം 'സിന്ദാബാദ്' വിളിച്ചുപോയതാണെന്നു പ്രതികൾ
201 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്
‘വാണിജ്യ വസ്തുക്കൾ ഇന്ത്യ പിടിച്ചെടുത്ത നടപടിയെ പാകിസ്താൻ അപലപിക്കുന്നു’
ചൈനയിൽനിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് വന്ന കപ്പലാണ് കസ്റ്റംസ് പിടികൂടിയത്
ചൈനയിൽ നിന്ന് കറാച്ചിയിലേക്ക് പോയ കപ്പലാണ് കസ്റ്റംസ് പിടിച്ചത്
നിലവിൽ ജയിലിൽ കഴിയുകയാണ് മുൻ ക്രിക്കറ്റർ കൂടിയായ ഇംറാൻ ഖാൻ
'കീബോർഡ് യോദ്ധാക്കൾ നമ്മുടെ തോൽവിയിൽ ആനന്ദിക്കുന്നു, ഈ മനോഭാവം രാജ്യത്തിന്റെ മാനസികാവസ്ഥ'