ഏഷ്യാകപ്പ് ഫൈനൽ: മുറിവുണക്കാൻ പാകിസ്താൻ, അവസാന ആണിയടിക്കാൻ ഇന്ത്യ
ഏഷ്യാകപ്പ് ആരുടെ പേരിൽ കുറിക്കപ്പെടുമെന്നറിയാൻ ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. എല്ലാ പ്രവചനങ്ങളേയും ശരി വെച്ചുകൊണ്ട് ഇന്ത്യ ഫൈനലിലുണ്ട്. ആറിൽ ആറും വിജയിച്ച് ഒരും മത്സരം പോലും തോൽക്കാതെയുള്ള...