Light mode
Dark mode
കഴുത്തിന് കുത്തിയ ഉത്തമൻ പൊലീസ് കസ്റ്റഡിയിലാണ്
മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്
വെടിക്കെട്ട് കാണാൻ എത്തിയവർക്കാണ് പരിക്ക് പറ്റിയത്
നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്
അഷ്കർ എന്ന യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുളക് സ്പ്രേ പ്രയോഗിച്ചു എന്നാണ് ആരോപണം
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി
മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല
ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു
വയനാട്ടിൽ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തൃശ്ശൂർ നഗരത്തിൽ നിന്നാണ് പിടികൂടിയത്
ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി
പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് അറസ്റ്റിലായത്
കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്തൊമ്പതായി
ഔദ്യോഗിക നേതൃത്വത്തിന്റെ വിലക്ക് മറികടന്നാണ് വിമത കൺവെൻഷനിൽ പ്രവർത്തകർ ഒഴുകി എത്തിയത്
ആർ.എസ്.എസ് പ്രവർത്തകരായ ഇരട്ടക്കുളം സ്വദേശി വിഷ്ണു, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു എന്നിവരാണ് അറസ്റ്റിലായത്
പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാവുമെന്നും തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്
മണ്ണൂർ മുളയംകുഴിയിലെ റബ്ബർ തോട്ടത്തിൽ നിന്നാണ് സ്കൂട്ടർ പിടിച്ചെടുത്തത്
ഇന്ന് രാവിലെയാണ് കൊടിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുൾ റഹ്മാൻ എന്ന ഇഖ്ബാലുമായി പൊലീസ് തെളിവെടുപ്പ് ഇന്ന്