ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ല വാർഷിക ജനറൽ ബോഡി യോഗം മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശറഫുദ്ദീൻ മാരായമംഗലം അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ...