Light mode
Dark mode
ആര്‍ഡിഒ ഓഫീസില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് സരിന് 'സ്റ്റെതസ്കോപ്പ്' ചിഹ്നം അനുവദിച്ചത്.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും സരിൻ സന്ദർശിച്ചിരുന്നു
ആദ്യം വിമർശിച്ചവരെല്ലാം ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ അംഗീകരിച്ചുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി
കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാണ് ഡിസിസി ആവശ്യപ്പെട്ടിരുന്നത്.
എഡിഎമ്മിന്റെ മരണത്തിൽ പി.പി ദിവ്യയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
കോൺഗ്രസിനെ തകർക്കുകയാണ് അന്നും ഇന്നും ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ടാണ് സിപിഎമ്മിനെ പിന്തുണച്ചതെന്നും കൗൺസിലറായിരുന്ന ശിവരാജൻ പറഞ്ഞു.
മഅ്ദനിക്ക് വേണ്ടി വേദിയിൽ കാത്തിരുന്നയാളാണ് പിണറായി വിജയൻ. അദ്ദേഹത്തിന് പറയാൻ മടിയുള്ള കാര്യങ്ങൾ ജയരാജനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
പാലക്കാട് പ്രചാരണത്തിന് പോകുമോ എന്ന് വ്യക്തമാക്കാൻ മുരളീധരൻ തയ്യാറായില്ല.
ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചു. ഷാനിബ് തന്നെ പിന്തുണക്കണം
പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും
മാധ്യമപ്രവർത്തകര്‍ സരിൻ എന്ന് ഉറക്കെ പറഞ്ഞുകൊടുത്തിട്ടും കൺവീനർക്ക് പെട്ടെന്നു കത്തിയില്ല
പാലക്കാട്ട് കോൺഗ്രസിലെ വലിയൊരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോകുമെന്ന് അൻവർ ആരോപിച്ചു
പാലക്കാട്ട് ഇടഞ്ഞുനിൽക്കുന്ന യുവനേതാക്കളുമായി കഴിഞ്ഞ ദിവസം കെപിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു
സംഘ്പരിവാർ ബന്ധ, ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം സമകാലിക രാഷ്ട്രീയ വിഷയങ്ങളും ഉപതെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി വരും
പാലക്കാട് കിട്ടിയില്ലെങ്കിൽ വയനാട് നോക്കാനും ശോഭ സുരേന്ദ്രൻ നീക്കം നടത്തുന്നുണ്ട്
രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന് എന്നിവരുടെ പേരുകളോട് ജില്ലാ നേതൃത്വം താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
പട്ടിയിറച്ചിയെന്ന സംശയത്തില്‍ ചെന്നൈയില്‍ പിടികൂടിയത് ആട്ടിറച്ചിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാഫലം. ജോധ്പുരില്‍നിന്ന് തീവണ്ടിയില്‍ ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച ഇറച്ചിയാണ്...