Light mode
Dark mode
സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാനും ദ്വിരാഷ്ട്ര പരിഹാരമാണ് ഉത്തമമെന്നും ആന്റണി ആൽബനീസ് പറഞ്ഞു
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസും വ്യക്തമാക്കിയിരുന്നു
യുഎന്‍ പൊതുസഭയ്ക്കിടെ ന്യൂയോർക്കിൽ ചേര്‍ന്ന അറബ് ലീഗ്, ഇയു, ഒഐസി, നോർവേ പ്രതിനിധികളുടെ യോഗത്തിലാണു പ്രഖ്യാപനം
സ്വീഡൻ, പോളണ്ട്, ചെക്ക് റിപബ്ലിക്, റൊമാനിയ, ഐസ്ലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുണ്ട്