Light mode
Dark mode
ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അവസരവാദിയാണെന്നാണ് സിപിഎം സംസ്ഥന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്
ഭരണഘടന സ്ഥാപനങ്ങൾ ആർഎസ്എസിന് വിധേയപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്
കര്‍ഷക വിരുദ്ധത അടിസ്ഥാനനയമായി സ്വീകരിച്ച ബി.ജെ.പിയെ രക്ഷകരായി കണക്കാക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന ചോദ്യവും മുഖപ്രസംഗത്തില്‍ ഉയരുന്നു
''ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്‍ക്കാനാണ്. കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പാംപ്ലാനിയുടെ വാക്കുകൾക്ക് ചെവികൊടുക്കില്ല''