- Home
- Panama Papers list

International Old
9 April 2018 5:41 AM IST
ബച്ചന്, ഐശ്വര്യ റായ് അടക്കമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സംഘം
പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. കള്ളപ്പണം...

International Old
4 April 2018 6:47 AM IST
കള്ളപ്പണം: നവാസ് ശെരീഫിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശവുമായി ഇമ്രാന്
പാനമ കള്ളപ്പണ നിക്ഷേപത്തില്‍ ആരോപണ വിധേയനായ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പാനമ കള്ളപ്പണ നിക്ഷേപത്തില്‍ ആരോപണ വിധേയനായ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരെ...










