പാര്‍ത്ഥിപന്റെ 'ഉപ്പുമാവ്'' ദേശീയ പ്രശ്നമായപ്പോള്‍...
ഇന്നും നിരവധി സംവിധാനസഹായികള്‍ ജീവിക്കുന്നത് ഉപ്പമുവ് കഴിച്ചാണെന്ന് അദ്ദേഹം പറഞ്ഞിരുന്നുഉപ്പുമാവിനെക്കുറിച്ചുള്ള തന്റെ നിര്‍ദ്ദോഷമായ തമാശ ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് നടന് പാര്ത്ഥിപന് കരുതിയില്ല....