Light mode
Dark mode
പവൻ ഖേഡയുടെ ഭാര്യ കെ.നീലിമക്ക് ഒന്നിലധികം വോട്ടർ ഐഡികൾ ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം
വോട്ടർപട്ടിക പരിഷ്കരിക്കുന്ന ഇലക്ഷൻ കമ്മിഷന്റെ ഉദ്ദേശ്യശുദ്ധിയിൽത്തന്നെ സംശയമുണ്ടെന്നും പട്ടിക പുതുക്കൽനടപടി വീണ്ടും നടത്തണമെന്നും പവന് ഖേര
പ്രധാനമന്ത്രിയുടെ നിഷേധാത്മകവും ഭിന്നിപ്പിക്കുന്നതുമായ പ്രചാരണം ഫലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഗൗതം അദാനിയുമായി പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമുള്ള ബന്ധമാണ് കോൺഗ്രസ് ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്
പ്രധാനമന്ത്രിയെ 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്നു വിളിച്ച കേസ് ഉള്ളതിനാൽ യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
ഡൽഹി വിമാനത്താവളത്തിൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയാണ്.
മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചുകൊണ്ടായിരുന്നു പവന് ഖേരയുടെ പരാമര്‍ശം
കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഗൗതം ദാസ് മോദി പരാമർശം ട്രെൻഡിങ്ങായതിനു പിന്നാലെ ബി.ജെ.പി ആരംഭിച്ച ഹാഷ്ടാഗ് ക്യാമ്പയിനാണ് നാഷനലിസ്റ്റ് മോദിജി.
അദാനി- ഹിൻഡൻബർഗ് വിഷയത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു ഖേരയുടെ പരാമർശം.
'ചൈന അവരുടെ ഭൂമിയിൽ കൊടി ഉയർത്തുന്നതിന് നിങ്ങൾക്കെന്താണ് പ്രശ്നം? എന്തുകൊണ്ടാണ് നിങ്ങൾ ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളെ പോലെ പെരുമാറുന്നത്?'