Light mode
Dark mode
സിസ്റ്റത്തിനുള്ളിലെ ചിലർ കുടിയേറ്റക്കാർക്ക് സ്ഥിരതാമസ സൗകര്യം ഒരുക്കുന്നുണ്ടെന്നും പൊലീസ് അതിർത്തി സുരക്ഷാ സേനയേക്കാൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പവൻ കല്യാൺ പറഞ്ഞു
ടിഡിപി നേതാവ് രാമലിംഗമാണ് മഡിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
സംസ്ഥാന മന്ത്രിസഭയിൽ പാർട്ടിയുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിസഭയിൽ ചേരാനുള്ള വാഗ്ദാനം പവൻ കല്യാൺ നിരസിച്ചതായാണ് വിവരം
ആന്ധ്രാപ്രദേശിലെ പിഠാപുരത്ത് മത്സരിക്കുമെന്നാണു പ്രഖ്യാപനം
2019ൽ പവൻ മത്സരിച്ച രണ്ട് സീറ്റിലും തോറ്റിരുന്നു