രാമഭദ്രന് കൊലക്കേസ്: സിപിഎമ്മില്‍ ഭിന്നത രൂക്ഷം
കേസില്‍ പ്രതിയായ അഞ്ചല്‍ ഏരിയാ സെക്രട്ടറി ഒളിവില്‍ പോയതിനെതിരെ ഏരിയാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശമുയര്‍ന്നു.രാമഭദ്രന് കൊലക്കേസിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. കേസില്‍ പ്രതിയായ അഞ്ചല്‍...