മുത്തുകള്‍കൊണ്ട് മനോഹര ചിത്രങ്ങള്‍ തീര്‍ത്ത് മലയാളി വീട്ടമ്മ
സോളോ പ്രദര്‍ശനം ഖത്തറിലെ കതാറയില്മുത്തുകള് കൊണ്ട് മനോഹര ചിത്രങ്ങള്‍ തുന്നിയെടുക്കുന്ന ഖത്തറിലെ മലയാളി വീട്ടമ്മ നസീമ ശുകൂറിനെ പരിചപ്പെടാം. കാല് നൂറ്റാണ്ടു കാലമായി ദോഹയില്‍ പ്രവാസ ജീവിതം നയിച്ചു...