Light mode
Dark mode
ഗസ്സയിലേക്കുള്ള യാത്രാമധ്യേ ആക്രമിക്കപ്പെട്ട ഫ്ലോട്ടില്ല കപ്പലിനെ സംരക്ഷിക്കാൻ ഇറ്റലി കപ്പൽ അയച്ച സാഹചര്യത്തിലാണ് സ്പെയിനും സമാനമായ നടപടിയിലേക്ക് കടക്കുന്നത്
1975ൽ ഫ്രാൻസികോ ഫ്രാൻകോയുടെ മരണശേഷം തീവ്രവലതുപക്ഷ പാർട്ടികൾക്ക് സ്പെയിനിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
എല്ലാ മന്ത്രിമാരോടും സര്ക്കാര് ഉദ്യോഗസ്ഥരോടും ടൈ ധരിക്കുന്നത് നിർത്താൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി
സ്പെയിനിലെ യുവതീ യുവാക്കളോട് പ്രസിഡൻറ് പെഡ്രോ സഞ്ചസാണ് ചോദ്യം ഉയർത്തുന്നത്. വാടക വ്യവസായം സജീവമാക്കാനും യുവതയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപതരാക്കാനുമാണ് തീരുമാനം