പോക്കിമോന്‍ കളി മസ്ജിദുകളിലും; ഗെയിമിനെതിരെ ഇമാമുമാര്‍ രംഗത്ത്
പോക്കിമോന്‍ എന്ന ഡിജിറ്റില്‍ ജീവിയെ തേടി പലരും പള്ളിക്ക് അകത്തും എത്താന്‍ തുടങ്ങിയതോടെ ഗെയിമിന് എതിരെ ഇമാമുമാരും രംഗത്തെത്തി.പോക്കിമോന്‍ ഗോ എന്ന ഓൺലൈന്‍ ഗെയിം തലക്ക് പിടിച്ചവര്‍ യുഎഇയിലെ...