നോട്ട് പ്രതിസന്ധി: പാളത്തൊപ്പിയും മണ്‍കലവുമായി ഒറ്റയാള്‍ പ്രതിഷേധം
പാളത്തൊപ്പിയും ആര്‍ക്കും വേണ്ടാത്ത അഞ്ഞൂറിന്റെ നോട്ടും ഒഴിഞ്ഞ കഞ്ഞിക്കലവും പറയും ദുരിതംനോട്ട് നിരോധം തീര്‍ത്ത ദുരിതത്തിനെതിരെ പാളത്തൊപ്പിയും മണ്‍കലവുമായി ഒറ്റയാള്‍ പ്രതിഷേധം. കോഴിക്കോട് മുക്കം...