- Home
- Perth

Kerala
28 Jun 2018 11:03 AM IST
സമഗ്ര ആദിവാസി വികസന പദ്ധതി കാര്യക്ഷമമല്ല: അട്ടപ്പാടിയിലെ ആദിവാസികള്‍ കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസ് ഉപരോധിച്ചു
പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പദവി ദുരുപയോഗം ചെയ്യുന്നതും നന്നായി ജോലി ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റിയതുമുള്‍പ്പെടെ നിരവധി ക്രമക്കേടുകളാണ് ആദിവാസികള്‍ ഉന്നയിച്ചത്.



