ചത്ത പശുവിനെ ചൊല്ലി മഥുരയിലെ രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ
ഉത്തര്‍പ്രദേശിലെ മഥുരയില്‍ പശുവിന്റെ ജഡത്തെ ചൊല്ലി രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ. കോസി കലന്‍ എന്ന ഗ്രാമത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മേഖലയില്‍ അധികമായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്....