- Home
- PFaccounts

India
1 April 2026 11:49 AM IST
ജോലി മാറിയാലോ ഇടവേള വന്നാലോ പിഎഫ് അക്കൗണ്ട് പൂട്ടുമോ? ഇപിഎഫിനെക്കുറിച്ച് അറിയേണ്ട 5 പ്രധാന കാര്യങ്ങൾ
ഇപിഎഫ് വലിയൊരു സാമ്പത്തിക സുരക്ഷയാണെങ്കിലും, ഇതിന്റെ നിയമങ്ങളെക്കുറിച്ച് പലർക്കും തെറ്റായ ധാരണകളുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ പലപ്പോഴും സാമ്പത്തിക നഷ്ടത്തിന് കാരണമാകാറുണ്ട്

