മൂന്നു മാസത്തിനിടെ 15 ലക്ഷം ഉംറ തീര്‍ഥാടകര്‍; ഇന്ത്യ മൂന്നാമത്
സീസണ് തുടങ്ങിയതിനു ശേഷം ഉംറക്കായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനഞ്ച് ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചു. ഈ വര്‍ഷം റെക്കോര്‍ഡ് ഭേദിച്ച് തീര്‍ഥാടകരെത്തുമെന്നാണ് സൂചന. ഉംറ തീര്‍ഥാടകരുടെ എണ്ണം...