അഹമ്മദാബാദ് വിമാനദുരന്തം: പിഴവ് പൈലറ്റിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം; റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്
അന്വേഷണ റിപ്പോട്ടിലെ രഹസ്യാത്മകതയിൽ സംശയമുന്നയിച്ച പൈലറ്റ് അസോസിയേഷൻ, നിർണായക വിവരങ്ങൾ ശേഖരിക്കാൻ യോഗ്യരായവരെ നിയോഗിച്ചിട്ടില്ലെന്നും ആരോപിച്ചു