മുമ്പത്തേ പോലെയല്ല, എതിർക്കുന്നവർക്ക് പോലുമറിയാം കെ റെയിൽ നടക്കുമെന്ന്: മുഖ്യമന്ത്രി
യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി