Light mode
Dark mode
അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ മലബാറിൽ 78,798 വിദ്യാർഥികൾ പുറത്ത്
മെറിറ്റ് സീറ്റുകള്‍ കവര്‍ന്നെടുത്ത് നടപ്പിലാക്കിയ ഇഡബ്ല്യൂഎസ് സീറ്റുകളിലാണ് വ്യാപക ഒഴിവുകളുള്ളത്
കാർത്തികേയൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കണം
'ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും'
സപ്ലിമെന്ററി അലോട്ട്മെൻ്റോടുകൂടി സീറ്റ് പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാദം
നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാഭ്യാസ മന്ത്രി
4,14,159 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്
ഈ വർഷവും ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്ത്
മലബാറിലെ പ്ലസ് വണ്‍ സീറ്റ് കുറവിന്റെ വിഷയത്തില്‍ 'മലപ്പുറം ജില്ല പറഞ്ഞ് വികാരമുണ്ടാക്കുന്നത് ഗുണകരമല്ല' എന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയോട് കണക്കുകള്‍ നിരത്തിയുള്ള പ്രതികരണം.
എസ്.എസ്.എല്‍.സിക്ക് ശേഷം പ്ലസ് ടു വിലേക്ക് കടക്കുന്ന വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധികളും, മാനസിക പ്രയാസങ്ങളും, വെല്ലുവിളികളും മുന്‍നിര്‍ത്തി സ്വാനുഭവം ഉള്‍ച്ചേര്‍ത്ത് എഴുതുന്നു.
അലോട്ട്മെൻറ് തിയതികളും മന്ത്രി പ്രഖ്യാപിച്ചു
വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാണ് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ നിർദേശിക്കുന്നത്
ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവർത്തനം എന്ന വിഷയത്തിലാണ് വിവാദഭാഗങ്ങളുള്ളത്.
കെ.ടി ജലീലിന്റെ പരാമർശം മലപ്പുറത്തോടുള്ള അധിക്ഷേപവും അവഹേളനവുമാണെന്ന് ജംഷീൽ അബൂബക്കർ
മലപ്പുറം ജില്ലയില്‍ മാത്രം പ്രവേശനം കാത്തിരിക്കുന്നത് ഇരുപതിനായിരത്തോളം കുട്ടികളാണ്
മലബാര്‍ ജില്ലകളോടുള്ള വിവേചന ഭീകരത ഘട്ടംഘട്ടമായെങ്കിലും അവസാനിപ്പിക്കുന്നിടത്താണ് സാമൂഹിക നീതിയും അവസര സമത്വവും നിലകൊള്ളുന്നത്. അത് തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുക എന്നത് ഒരു പ്രാഥമിക ജനാധിപത്യ...
അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 100ലധികം സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
SSLC, ഹയർസെക്കൻഡറി രംഗത്ത് അക്കാദമിക് മികവ് ഉയർത്താൻ പദ്ധതി ഈ വർഷം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പണം കഴിഞ്ഞ 18ൽ നിന്ന് 25 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്
പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്- മീന ദമ്പതികളുടെ മകളാണ് ഇന്നലെ വൈകിട്ട് മരിച്ചത്