- Home
- PM narendra modi

India
31 May 2018 7:10 PM IST
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടല്ലേ തിരിച്ചെത്തിയത്? മോദിക്ക് രാഹുലിന്റെ പരിഹാസം
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മോദിക്ക് നേരെ ട്വിറ്ററിലാണ് രാഹുല്‍ ഒളിയമ്പ് എയ്തത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന്...

India
31 May 2018 5:05 PM IST
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം ഔദാര്യമല്ല, പോയി ഭരണഘടന വായിക്കൂ; മോദിയോട് സിദ്ധരാമയ്യ
കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്ക് കര്‍ണാടക മുഖ്യമന്ത്രി...

India
30 May 2018 3:41 AM IST
പശു യുപിയില്‍ അമ്മ, ഗോവയിലും അരുണാചലിലും അമ്മായി: മോദിക്കും ബിജെപിക്കുമെതിരെ ഗോരക്ഷകര്‍
പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മോദിക്കും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് ഗോരക്ഷകര്‍. പശുക്കടത്ത് നടത്തുന്നത് പ്രധാനമായും മുസ്ലിംകളല്ല, ഹിന്ദുക്കളാണെന്നും ഗോരക്ഷാ നേതാവ് പശുക്കളെ സംരക്ഷിക്കുന്ന...

International Old
29 May 2018 11:28 AM IST
മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടരുന്നു, ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും
അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തിഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

Kerala
29 May 2018 4:23 AM IST
നിങ്ങളുടെ വികസന മാതൃകയ്ക്ക് എതിരാണ്, പക്ഷേ കേന്ദ്രവിഹിതം ഞങ്ങളുടെ അവകാശമാണ്: മോദിയോട് തോമസ് ഐസക്
"കേന്ദ്ര വിഹിതം നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം.പക്ഷേ നടക്കില്ല"- തോമസ് ഐസക് കേന്ദ്ര...

India
28 May 2018 6:58 PM IST
'ഞാന്‍ പട്ടേലിന്റെ അനുയായി': നവംബര്‍ 8ന് തന്റെ കോലംകത്തിക്കാന്‍ പോകുന്നവരോട് മോദി
നവംബര്‍ എട്ടിന് കരിദിനം ആചരിക്കാനും തന്റെ കോലം കത്തിക്കാനും പദ്ധതിയിടുന്നവരോട് താന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ അനുയായി ആണെന്നാണ് പറയാനുള്ളതെന്ന് മോദി ഹിമാചല്‍ പ്രദേശില്‍ പ്രതിപക്ഷത്തിനെതിരെ...

India
27 May 2018 3:09 PM IST
മോദിയെ പോലെ സംസാരിക്കാനറിയില്ല; ബിജെപി നേതാക്കള്‍ ലൌഡ്സ്പീക്കറുകള്‍: രാഹുല്‍
ബിജെപി നേതാക്കള്‍ക്ക് പ്രസംഗിക്കാനാണ് താല്പര്യം. അവര്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ല. ലൌഡ് സ്പീക്കര്‍ പോലെയാണ് അവരുടെ പ്രവര്‍ത്തനമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്...

India
24 May 2018 6:21 AM IST
ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി
ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും അനുവദിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നുഇറാഖില് കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം വീതം...

India
21 May 2018 6:37 PM IST
ഗുജറാത്ത് കലാപത്തിലെ ക്രിമിനൽ ഗൂഢാലോചന: മോദിക്കെതിരായ ഹരജിയില്‍ വിധി 21ന്
കേസില്‍ പുതിയ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.ഗുജറാത്ത് കലാപത്തിലെ ക്രിമിനൽ ഗൂഢാലോചനയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് 59...

India
20 May 2018 4:20 PM IST
ഗോഭക്തിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗോഭക്തിയുടെ പേരിലുള്ള അതിക്രമങ്ങളെ മഹാത്മാഗാന്ധി ഒരിക്കലും അംഗീകരിക്കുന്ന ഒന്നല്ലെന്നും പ്രധാനമന്ത്രി ....ഗോഭക്തിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത്...

India
17 May 2018 6:10 PM IST
മോദീ ആവര്‍ത്തന വിരസമായ വാചകമടി നിര്‍ത്തൂ, വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കൂ: ജിഗ്നേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രായമായെന്നും അദ്ദേഹം കാമ്പില്ലാത്ത പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...

India
15 May 2018 4:28 PM IST
തുഗ്ലക്ക് 700 വര്‍ഷം മുന്‍പ് നോട്ട് നിരോധിച്ചു; മോദിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യശ്വന്ത് സിന്‍ഹ മോദി സര്‍ക്കാരിന്റെ നോട്ടുനിരോധ നടപടിക്കെതിരെ വീണ്ടും...


















