Light mode
Dark mode
കോവിഡിന്റെ പുതിയ വകഭേദത്തെ കീഴടക്കുക ഓരോ പൗരന്റെയും കടമയാണെന്നും പ്രധാനമന്ത്രി
അരുണാചൽ പ്രദേശിലെ ഷിയോമി ജില്ലയിൽ ചൈന കെയേറ്റം നടത്തി 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു
ഒക്ടോബർ 29 മുതൽ നവംബർ രണ്ടുവരെയായി ജി20 യിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കും
മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു
എല്ലാവരും ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി.
ഉപരാഷ്ട്രപതിയുടെ പുതിയ വസതി 2022 മെയിൽ, പ്രധാനമന്ത്രിയുടെ വസതി 2022 ഡിസംബറിലും നിർമാണം പൂർത്തിയാക്കും
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.
മുൻ യുഎസ് സെക്രട്ടറിയും ഹാർവാർഡ് കെന്നഡി സ്കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേൺസാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്.
സർക്കാർ വീട് അനുവദിച്ചെന്ന് പരസ്യത്തിൽ ചിത്രം ഉൾപ്പെടുത്തിയ യുവതി ഇപ്പോൾ കഴിയുന്ന വീട്ടിൽ ശൗചാലയം പോലുമില്ലെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
ഗുജറാത്ത് തീരത്ത് ഓഖി എത്തുമ്പോള്‍ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് ബിജെപി പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു...ഓഖി ദുരന്തം നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി...