- Home
- PMA SAMEER

Kerala
18 March 2026 5:17 PM IST
കുഞ്ഞാലിക്കുട്ടിയുടെയും തങ്ങന്മാരുടേയും വലംകൈ, പാർട്ടിയുടെ ഫണ്ട് മാനേജർ; വാർത്തകളിൽ നിറയുന്ന ലീഗ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിനെ അറിയാം
ലീഗിന്റെ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറിയായി ഒരു സുപ്രഭാതത്തില്‍ നിയമിതനായ സമീര്‍ ത്വരിതഗതിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും മാറി


