- Home
- PMASalam

Kerala
17 Jan 2022 3:28 PM IST
''ഒരാളെ തല്ലിക്കൊന്ന് സ്റ്റേഷനിലെത്തി വീരവാദം മുഴക്കാൻ ഒരു ഗുണ്ടക്ക് ധൈര്യമുണ്ടായത് കേരളം പിണറായി ഭരിക്കുന്നതുകൊണ്ടു മാത്രം''
''സ്വന്തം മകനെ ഗുണ്ടാനേതാവ് തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് പേരും വിവരങ്ങളും സഹിതം പാവപ്പെട്ട ഒരു സ്ത്രീ പരാതി പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നത് ഗൗരവമുള്ള കാര്യമാണ്. കാപ്പ ചുമത്തപ്പെട്ട ഒരാൾക്ക്...

Kerala
15 Jan 2022 8:47 PM IST
''അഭിനവ ചെക്കുട്ടിമാരെ വച്ച് പുത്തൻ ഫത്വകൾ ഇറക്കിയാലൊന്നും വിശ്വാസിക്ക് കമ്മ്യൂണിസം ഹലാലാകില്ല''; ജലീലിനെതിരെ പിഎംഎ സലാം
ഇടതുമുന്നണിയുമായി മുസ്ലിം ലീഗും അഖിലേന്ത്യാ ലീഗും സഹകരിച്ച് പ്രവർത്തിച്ചതിനെ ചൂണ്ടിക്കാണിക്കുന്നവർ അഖിലേന്ത്യാ ലീഗ് ഇടതുമുന്നണി വിട്ടുപോരാനും ഇരു ലീഗുകളും ലയിക്കാനും കാരണമായത് അന്നത്തെ മാർക്സിസ്റ്റ്...

Kerala
14 Jan 2022 7:14 PM IST
''ലീഗ് സെക്രട്ടറി പിഎംഎ സലാം നിയമസഭയിലെത്തിയത് കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ''; പ്രത്യാക്രമണവുമായി കെടി ജലീൽ
ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ഹലാലും ലീഗ് സഖ്യകക്ഷിയല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഹറാമുമാണെന്നുള്ള വാദത്തിന് മുസ്ലിം സമുദായം പുല്ലുവിലകൽപിക്കില്ലെന്നും കെടി ജലീൽ

Kerala
7 Dec 2021 12:48 PM IST
മുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും?; മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ്
ജിഫ്രി തങ്ങളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് മുഖ്യമന്ത്രി മുന്നോട്ടുപോയത്. ഇപ്പോൾ മുസ്ലിം ലീഗ് പ്രക്ഷോഭം പ്രഖ്യാപിച്ചതിന് ശേഷമാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്.

Kerala
30 Nov 2021 4:59 PM IST
എൽഡിഎഫ് സർക്കാരിന്റെ മുസ്ലിം വിരുദ്ധ നടപടികൾക്കെതിരെ മുസ്ലിം സംഘടനകൾ പ്രക്ഷോഭത്തിലേക്ക്
ഡിസംബർ മൂന്നിന് മുസ്ലിം പള്ളികളിൽ ബോധവത്കരണം സംഘടിപ്പിക്കും. ഏഴിന് പഞ്ചായത്തടിസ്ഥാനത്തിൽ പ്രതിഷേധറാലിയും തിരുവനന്തപുരത്തും കോഴിക്കോട്ടും ബഹുജനസംഘമവും നടത്തുമെന്നും പിഎംഎ സലാം അറിയിച്ചു.

Kerala
20 Sept 2021 6:52 PM IST
എ.വിജയരാഘവന് വര്‍ഗീയ, സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആളാണെന്ന് പി.എം.എ സലാം
പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ മുസ്ലിം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ശ്രമിക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് സത്യത്തില്‍ സര്‍ക്കാര്‍...

Kerala
13 Sept 2021 10:59 PM IST
ഈരാറ്റുപേട്ട നഗരസഭ: അധികാരത്തിനായി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇടതുകാപട്യം തിരിച്ചറിയണം-പിഎംഎ സലാം
അവസാനത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയും നഷ്ടപ്പെട്ടാലും വർഗീയതയോടും തീവ്രവാദത്തോടും സന്ധിയാവില്ല എന്നതാണ് ലീഗിൻറെ എക്കാലത്തെയും നയം- മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം

Kerala
9 Sept 2021 1:10 PM IST
തീയണക്കാന്‍ ഫയര്‍ എഞ്ചിന് മതിയാവില്ലെന്ന് ജലീല്‍; ഊതിയാല്‍ കെടുന്ന തീയണക്കാന്‍ ഫയര്‍ എഞ്ചിന് വേണ്ടെന്ന് സലാം
സഹകരണ മേഖലയില്‍ ഇ.ഡി ഇടപെടുന്ന തരത്തില്‍ കെ.ടി ജലീല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതില്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ മുഖ്യമന്ത്രി ക്ലിഫ്...
















