- Home
- PMASalam

Kerala
13 April 2023 4:21 PM IST
കെ.എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ വിധി പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ വിജയം: പി.എം.എ സലാം
ഉത്തരേന്ത്യൻ മോഡൽ പ്രതികാര രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല. കെ.എം ഷാജിയെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ഇടതുപക്ഷ നീക്കത്തിനാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടിയുണ്ടായതെന്ന് സലാം പറഞ്ഞു.

Kerala
16 March 2023 7:38 PM IST
പുതിയ ജനറൽ സെക്രട്ടറി; ലീഗിൽ എം.കെ മുനീറിനായി സമ്മർദം
സലാമിനെ പിന്തുണച്ച് മറുവിഭാഗം

Kerala
1 Oct 2022 9:21 AM IST
ഉപദ്രവിച്ചിട്ടുണ്ടെങ്കിലും പി.എഫ്.ഐക്കാർ സഹോദരന്മാർ, തെറ്റിദ്ധാരണ മാറ്റി പാര്ട്ടിയിലെത്തിക്കണമെന്ന് ഷാജി; നിലപാടിൽ മാറ്റമില്ലെന്ന് മുനീർ-കേന്ദ്രനടപടിയിൽ ലീഗിൽ ഭിന്നത
''പി.എഫ്.ഐ പ്രവർത്തകരുമായി ആശയവിനിമയത്തിനുള്ള സാധ്യതകൾ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്.''


















