'പിഎം കെയേഴ്സ് ഫണ്ടിനെ കുറിച്ച് ചോദ്യങ്ങൾ വേണ്ട'; ലോക്സഭാ സെക്രട്ടേറിയറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കത്ത്
പിഎം കെയേഴ്സ്, പിഎംഎൻആർഎഫ്, ദേശിയ പ്രതിരോധ നിധി എന്നിവ സംബന്ധിച്ച് ചോദ്യങ്ങൾ പാടില്ലെന്ന് കാണിച്ചാണ് കത്ത് നൽകിയതെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു