Light mode
Dark mode
ഗുജറാത്ത് കേന്ദ്രീകരിച്ച് നടന്ന ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഭവം.
കഴിഞ്ഞ ദിവസം ഇവർ ജലാശയത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്തിയിരുന്നു
പട്രോളിങ്ങിന് എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്.
കോട്ടക്കൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് ഗുരുതര ക്രമക്കേട് നടത്തിയെന്നും അൻവർ ആരോപിച്ചു.
പൊലീസിന്റെ ഡ്യൂട്ടി പ്രോട്ടോക്കോൾ എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു അപ്രതീക്ഷിത സന്ദർശനത്തിന്റെ ലക്ഷ്യം.
സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ യുവതി തലയിൽനിന്ന് അമിതമായി രക്തം വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്നു.
ഇവരെ കഴിഞ്ഞ 10 ദിവസത്തിനിടെ തലസ്ഥാനമായ ഇറ്റാനഗറിലും പരിസരത്തും നടന്ന പരിശോധനയുടെ ഭാഗമായി പൊലീസ് രക്ഷപ്പെടുത്തി.
വിജയ്യുടെ 'വാരിസ്' സിനിമയുടെ 'തീ ദളപതി' എന്ന പ്രൊമോഷൻ സോങ് ആണ് വരന്റെ വരവിന്റെ പശ്ചാത്തലത്തിൽ ചേർത്തിരിക്കുന്നത്.
അരീക്കൽ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ മോശമായി പെരുമാറിയത്.
മദ്യലഹരിയിലായിരുന്ന യുവാവാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്