Light mode
Dark mode
ചെങ്ങമനാട് സ്വദേശിയുടെ ഫോണിൽനിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് പേരാമ്പ്ര സ്വദേശിയായ അനുവിനെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തിയത്
ഈ മാസം 10ന് അരീക്കോട് ചെമ്രക്കാട്ടൂരിൽ നടന്ന ഫൈവ്സ് ഫുട്ബോൾ മത്സരത്തിനിടെയാണ് വിദേശതാരത്തെ കാണികൾ സംഘം ചേർന്ന് മർദിച്ചത്.
പൗരത്വ നിയമം പ്രബല്യത്തിലായതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് തുടരുന്നത്
കല്യാണിയുടെ ആന്തരികാവയവങ്ങളില്‍ നടത്തിയ രാസപരിശോധനാ ഫലത്തില്‍ വിഷാംശം കണ്ടെത്താനായില്ല
ഒരു മാസം മുമ്പാണ് കൊപ്പം സ്റ്റേഷനിലെത്തിയത്.
ഡി.എൻ.എ പരിശോധനക്ക് ശേഷം ശിശുക്ഷേമ സമിതി കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി
റിമാൻഡ് റിപ്പോർട്ടിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം കാണിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു
ചെറുപ്പത്തിൽ ഗുജറാത്തിൽ നിന്ന് കേരളത്തിൽ എത്തിയെന്നാണ് പ്രതി പറയുന്നത്
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഏറെ ശ്രമപ്പെട്ടാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്
നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
മദ്യപിച്ച് വീട്ടിൽ ബഹളം വെക്കുന്നുവെന്ന് സമീപവാസികൾ പരാതിപ്പെട്ടതോടെയാണ് പ്രതി അജീഷിനെ പൊലീസ് പിടികൂടിയത്
കണ്ണീർവാതകഷെല്ല് തലയിൽ കൊണ്ടാണ് മരണമെന്ന് കർഷകരുടെ ആരോപണം
കുട്ടിയുടെ കുടുംബത്തിന് സംഭവവുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പൊലീസ് തള്ളി
ഹൽദ്വാനി ജില്ലാ ഭരണകൂടം നടത്തി കയ്യേറ്റം ഒഴിപ്പിക്കൽ റെയ്ഡിനെ തുടർന്നാണ് സംഘർഷമുണ്ടായിരുന്നത്
അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്നും പൊലീസ്
പഞ്ചാബ്-ഹരിയാന അതിർത്തിയിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു
തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എ എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്
15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അവധി അപേക്ഷകളും ഡി.വൈ.എസ്.പി മുഖാന്തരം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്
ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെച്ചാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി