Light mode
Dark mode
ശബരിമലയിൽ അധിക ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് വിഴിഞ്ഞത്ത് നിയോഗിക്കുക
ഒഡീഷയിലെ ഉൾവനത്തിലെ ആദിവാസി കുടിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്
സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്
വടക്കേക്കര പട്ടണം പുഴക്കരേടത്ത് വീട്ടിൽ സിജോ (26) യെ ആണ് വടക്കേക്കര ഇൻസ്പെക്ടർ വി.സി സൂരജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44) ആണ് അറസ്റ്റിലായത്. പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കൽപറ്റ ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
പൊലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് അങ്കിത് അശോകനെ തൃശ്ശൂർ ജില്ലാ പൊലീസ് കമ്മിഷണറായും നിയമിച്ചു
പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്
സിഐയെ കൂടാതെ മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്sub
കപ്രെൻ മേഖലയിൽ സൈന്യവും ജമ്മുകശ്മീര് പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്ഷെ മുഹമ്മദ് ഭീകരന് കൊല്ലപ്പെട്ടത്
ബാങ്ക് ഉദ്യോഗസ്ഥർ വിളിച്ചപ്പോഴാണ് ആമിർ വിവരം അറിയുന്നത്
'അയൽവാസി അപകടകാരിയും ആയേക്കാം, അതുകൊണ്ട് അവരെ എപ്പോഴും നിരീക്ഷിക്കണം' ഇതാണ് പൊലീസിന്റെ നിർദേശം
തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് ഡിജിപി നിയമോപദേശം തേടുന്നത്
വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതി ശിഹ്ഷാദിനെതിരെ ചുമത്തിയത്
ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇല്ലാതെ പരാതി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്
നിലമ്പൂർ മേഖലയിലെ ട്രൈബൽ കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒ സംഘടനയായ മിത്ര ജ്യോതി ട്രൈബൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനാണ് അജ്മൽ
ക്യാമ്പിലെ ഇൻസ്പെക്ടർ ബ്രിട്ടോയും എസ്ഐ അനിൽകുമാറും തമ്മിലാണ് ഏറ്റുമുട്ടിയത്
സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ് രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാള് തന്നെയാണെന്ന കാര്യം വ്യക്തമായത്.
മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹേബ് അബേദ്കർ ടെക്നോജിക്കൽ യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന കെ.എസ്.ഐ.ടി.എല്ലിൽ ജോലി തരപ്പെടുത്തിയത്.
ഝാർഖണ്ഡിലെ ബലാംത്സംഗക്കേസ് പരിഗണിക്കുമ്പോളാണ് സുപ്രിം കോടതിയുടെ നിരീക്ഷണം