- Home
- Police

Kerala
3 Jun 2018 2:16 PM IST
പോലീസ് ആസ്ഥാനത്തെ ജീവനക്കാരോട് ജാതിയും, മതവും വെളിപ്പെടുത്താന്‍ നിര്‍ദ്ദേശം
ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് പരാതി പറഞ്ഞ ജീവനക്കാരോട് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുമുണ്ട്.പോലീസ് ആസ്ഥാനത്തെ ജീവനക്കാരോട് നിര്‍ബന്ധമായി ജാതിയും, മതവും വെളിപ്പെടുത്താന്‍...

















