'ഇന്ത്യന്‍ പുരുഷന്മാരോടാണ്, ഇങ്ങനെ നോക്കി നില്ക്കാന്, ഞാന്‍ ഒരു മൃഗമല്ല'; ഹിമാചലിൽ നേരിട്ട ദുരനുഭവം പങ്കുവെച്ച് പോളിഷ് യുവതി
ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ അയാള്‍ പിന്തുടരുകയാണെന്നും ഇത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ് യുവതി പറഞ്ഞത്