- Home
- Pookalam

India
28 Aug 2018 4:24 PM IST
‘മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം’ ആദ്യ പ്രസംഗത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് എം.കെ സ്റ്റാലിന്
കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്നാണ് മകനും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന് ചുമതലയേറ്റത്.പ്രസംഗത്തില്‍ ഡിഎംകെ മുന്‍ നേതാവും തന്റെ പിതാവുമായ കരുണാനിധിയെ സ്മരിക്കാനും സ്റ്റാലിന് മറന്നില്ല


