- Home
- Poomaram troll review

Entertainment
16 May 2018 10:50 PM IST
റിലീസാവാത്ത പൂമരത്തിന് ട്രോള്‍ റിവ്യൂ ഒരുക്കി ആരാധകര്‍; നിരൂപണം കലക്കിയെന്ന് കാളിദാസ്
രസകരമായ റിവ്യൂകള്‍ പൊട്ടിച്ചിരി പടര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്രണ്ടര വര്‍ഷമായിട്ടും റിലീസാവാത്ത എബ്രിഡ് ഷൈന്‍-കാളിദാസ് ചിത്രം പൂമരത്തിന് നിരൂപണം എഴുതിയിരിക്കുകയാണ്...
