രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്ന ആദ്യ മാർപാപ്പയായി പോപ്പ് ലിയോ; യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി
ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകുക എന്നത് പൗരന്മാരുടെ അവകാശവും കടമയുമാണെന്ന് മാർപാപ്പ വിശ്വസിക്കുന്നതായി വത്തിക്കാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു