Light mode
Dark mode
'മനുഷ്യ സ്നേഹത്തിൻ്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജീവിതം സമർപ്പിച്ച വ്യക്തി'
വിഷമിക്കുന്നവരെയും ദുർബലരെയും ചേർത്തുപിടിച്ച് സഭയെ ഒരു പതിറ്റാണ്ടിലധികം മുന്നോട്ട് നയിച്ചാണ് മാർപാപ്പയുടെ മടക്കം
ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കണമെന്ന സന്ദേശം നൽകിയാണ് മാർപാപ്പ വിടവാങ്ങിയത്
88കാരനായ മാര്‍പാപ്പ അഞ്ച് ആഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്
കൂടുതൽ പരിശോധനകൾക്കും ചികിത്സക്കുമായാണ് പോപ്പിനെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് (പ്രിഫെക്ട്) സിസ്റ്റർ ബ്രാംബില്ലക്ക്.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.
'ഹോപ്പ്: ദ ഓട്ടോബയോഗ്രഫി' എന്ന പേരിലുള്ള മാര്‍പാപ്പയുടെ ആത്മകഥ 2025 ജനുവരിയിൽ പുറത്തിറങ്ങും
ലോക സർവമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സാദിഖലി തങ്ങൾ
ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകമത സമ്മേളനം നടക്കുന്നത്
‘ചില വിദഗ്ധരുടെ അഭിപ്രായത്തിൽ, ഗസ്സയിൽ നടക്കുന്നത് വംശഹത്യയുടെ സ്വഭാവസവിശേഷതകളാണ്’
തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയുമായി മസ്ജിദിനെ ബന്ധിപ്പിക്കുന്ന തുരങ്കപാതയായ 'ടണൽ ഓഫ് ഫ്രണ്ട്ഷിപ്പി'ലൂടെയായിരുന്നു മാര്‍പാപ്പയും ഇമാമും വേദിയിലെത്തിയത്
ഒരൊറ്റ കാഴ്ചക്കാരന്റെ ചുണ്ടില്‍ ചിരി പടര്‍ത്താന്‍ നിങ്ങള്‍ക്കായാലും ദൈവത്തെ കൂടിയാണു നിങ്ങള്‍ ചിരിപ്പിക്കുന്നതെന്നും മാര്‍പാപ്പ
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണമെന്ന് ജി7 ഉച്ചകോടിയിൽ മാർപാപ്പ
Pope Francis will be the first pope to participate in G7 discussions.
മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ആയേക്കും
‘ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാൻ നടപടി വേണം’
'അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്
ഗസ്സയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്രിസ്മസ് ആഘോഷം വേണ്ടെന്ന് വെച്ചിരിക്കുകയാണ് ബെത്ലഹേമിലെ വിശ്വാസികൾ
പുരോഹിതൻമാർ ഓരോ കേസുകളും പ്രത്യേകം പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന് വത്തിക്കാൻ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.