Light mode
Dark mode
133 കർദിനാൾമാർക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത്
ഇന്ന് ചേർന്ന കർദിനാളുമാരുടെ യോഗത്തിലാണ് തീരുമാനം
ശനിയാഴ്ചയാണ് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ മാർപാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്
റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിലാണ് പോപ്പിന്റെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുക
പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള പേപ്പൽ കോൺക്ലേവ് ഞായറാഴ്ച ആരംഭിക്കും
തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയുടെ ഫേസ്ബുക്ക് പേജിലാണ് വിദ്വേഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്
തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്റെ മരണപത്രത്തിലുള്ളത്
പോപ്പ് ഫ്രാൻസിസ് ബെത്ലഹേം സന്ദർശിക്കുകയും ഇസ്രായേൽ പണിത വിഭജന മതിലിന് മുന്നിൽ പ്രാർഥിക്കുകയും ചെയ്ത സന്ദർഭം ഓർമിക്കുന്നതാണ് കുറിപ്പ്.
'സർക്കാർ വാതിൽ തുറന്നില്ല, ഇപ്പോൾ സ്വർഗത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നു'
'അറബ് സമൂഹവുമായും മുസ്ലിം ജനതയുമായും വളരെ അടുത്ത ബന്ധം തന്നെ അദ്ദേഹം പുലർത്തി'
വിദ്വേഷത്തിനും വംശീയതയ്ക്കുമെതിരായ ഉറച്ച നിലപാടിന്റെയും പേരിലാണ് ഫ്രാൻസിസ് മാർപാപ്പ അറിയപ്പെട്ടിരുന്നത്
ജനകീയനായ മാർപ്പാപ്പയെയാണ് നഷ്ടമായതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു
പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം
ദൈവഹിതം ശ്രദ്ധിക്കുകയും അതു നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതും എളുപ്പമല്ലെന്നു പാപ്പാ പറഞ്ഞു
അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ച പാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ് എന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
'ഫലസ്തീനിൽ ചൂഷണമനുഭവിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാനും അവർക്കുവേണ്ടി ശബ്ദിക്കാനും മാർപാപ്പയ്ക്ക് സാധിച്ചിരുന്നു'
കുടിയേറ്റ വിഷയത്തിൽ ഇതിന് മുൻപും പോപ്പ് ഫ്രാൻസിസ് ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്
'ഈസ്റ്റര്‍ ദിനത്തിലും ഗസ്സയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്'
ഇന്ത്യയിലെ ജനങ്ങളോട് പോപ്പിനുണ്ടായിരുന്ന സ്നേഹം എന്നും ഓർമിക്കപ്പെടുമെന്ന് മോദി പറഞ്ഞു.