Media One

mediaoneonline

  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • popularfrontofindia
  • പിഎഫ്ഐ നിരോധനം: മുസ്‌ലിം ലീഗിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പി.എം.എ സലാം

    Kerala

    30 Sep 2022 1:28 PM GMT

    പിഎഫ്ഐ നിരോധനം: മുസ്‌ലിം ലീഗിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പി.എം.എ സലാം

    മുസ്‌ലിം ലീഗിൽ ഭിന്നതയില്ലെന്നും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും എംകെ മുനീറും പ്രതികരിച്ചു

  • ഒരു വാപ്പക്ക് ജനിച്ചവനാണ് ഞാൻ; പിഎഫ്ഐക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് എംകെ മുനീർ

    Kerala

    30 Sep 2022 12:59 PM GMT

    'ഒരു വാപ്പക്ക് ജനിച്ചവനാണ് ഞാൻ'; പിഎഫ്ഐക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് എംകെ മുനീർ

    രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റി പറയുന്ന രീതി ലീഗിനില്ല എന്നും മുനീർ പ്രതികരിച്ചു

  • സംസ്ഥാനത്ത് അറസ്റ്റിലായ പിഎഫ്ഐ നേതാക്കൾ ഒക്‌ടോബർ 20 വരെ റിമാൻഡിൽ

    Kerala

    30 Sep 2022 10:51 AM GMT

    സംസ്ഥാനത്ത് അറസ്റ്റിലായ പിഎഫ്ഐ നേതാക്കൾ ഒക്‌ടോബർ 20 വരെ റിമാൻഡിൽ

    പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ കോടതിയിൽ വാദിച്ചു.

  • പോപുലർ ഫ്രണ്ടിനെ മാത്രമല്ല, കോൺഗ്രസിനെയും നിരോധിക്കണം: കർണാടക ബി.ജെ.പി തലവൻ

    India

    30 Sep 2022 10:00 AM GMT

    പോപുലർ ഫ്രണ്ടിനെ മാത്രമല്ല, കോൺഗ്രസിനെയും നിരോധിക്കണം: കർണാടക ബി.ജെ.പി തലവൻ

    പോപുലർ ഫ്രണ്ടിനെ നിരോധിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് നളിൻ കുമാർ കാട്ടീലിന്റെ പ്രതികരണം

  • ഹർത്താൽ ആക്രമണം: ഇതുവരെ 352 കേസുകൾ; ഇന്ന് അറസ്റ്റിലായത് 155 പേർ

    Kerala

    29 Sep 2022 2:48 PM GMT

    ഹർത്താൽ ആക്രമണം: ഇതുവരെ 352 കേസുകൾ; ഇന്ന് അറസ്റ്റിലായത് 155 പേർ

    ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി

  • ആവേശം വേണ്ട, പോപ്പുലർ ഫ്രണ്ട് നിരോധനത്തിലുള്ള നടപടികൾ നിയമപരമായിരിക്കണം; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

    Kerala

    29 Sep 2022 3:27 PM GMT

    'ആവേശം വേണ്ട, പോപ്പുലർ ഫ്രണ്ട് നിരോധനത്തിലുള്ള നടപടികൾ നിയമപരമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

    തുടർനടപടികൾ നിശ്ചയിക്കാൻ ചേർന്ന കലക്ടർമാരുടെയും പൊലീസിന്റെയും യോഗത്തിലാണ് നിർദേശം

  • പോപുലർ ഫ്രണ്ടിന്റെ സോഷ്യൽ മീഡിയാ പേജുകൾക്ക് പൂട്ടുവീണു; നേതാക്കളുടെ അക്കൗണ്ടുകളും നീക്കി

    India

    29 Sep 2022 5:56 AM GMT

    പോപുലർ ഫ്രണ്ടിന്റെ സോഷ്യൽ മീഡിയാ പേജുകൾക്ക് പൂട്ടുവീണു; നേതാക്കളുടെ അക്കൗണ്ടുകളും നീക്കി

    അറസ്റ്റിലായ പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്

  • പിഎഫ്ഐ നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ, കനത്ത ജാഗ്രതയിൽ പൊലീസ്

    India

    29 Sep 2022 3:43 AM GMT

    പിഎഫ്ഐ നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ, കനത്ത ജാഗ്രതയിൽ പൊലീസ്

    പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു

  • പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്‌ഡ്; ഡൽഹിയിൽ ജാമിഅയിൽ ഉൾപ്പടെ നിരോധനാജ്ഞ

    India

    27 Sep 2022 10:07 AM GMT

    പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്‌ഡ്; ഡൽഹിയിൽ ജാമിഅയിൽ ഉൾപ്പടെ നിരോധനാജ്ഞ

    ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 240 പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്

  • വടിവാളെടുത്ത് കടയടപ്പിക്കാൻ ശ്രമം; രണ്ട് പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

    Kerala

    27 Sep 2022 5:41 AM GMT

    വടിവാളെടുത്ത് കടയടപ്പിക്കാൻ ശ്രമം; രണ്ട് പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

    ഹർത്താൽ ദിനത്തിൽ ബസിന് കല്ലെറിഞ്ഞ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • കർണാടകയിൽ പിഎഫ്ഐ നേതാക്കൾ കരുതൽ തടങ്കലിൽ

    India

    27 Sep 2022 5:27 AM GMT

    കർണാടകയിൽ പിഎഫ്ഐ നേതാക്കൾ കരുതൽ തടങ്കലിൽ

    എട്ട് സംസ്ഥാനങ്ങളിലെ അൻപതിലേറെ പിഎഫ്ഐ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നേതാക്കളാണ് അറസ്റ്റിലായത്.

  • ഓപ്പറേഷൻ ഒക്‌ടോപ്പസ് തുടരുന്നു; പിഎഫ്ഐ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

    India

    27 Sep 2022 3:42 AM GMT

    'ഓപ്പറേഷൻ ഒക്‌ടോപ്പസ്' തുടരുന്നു; പിഎഫ്ഐ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

    കർണാടകയിൽ 45 പേരെയും അസമിൽ 11 പേരെയും അറസ്റ്റ് ചെയ്‌തു.

  • പ്രത്യാഘാതം ആലോചിക്കാത്ത വികാരജീവികളാണിവർ, ഹർത്താൽ സംഘപരിവാറിനെ സഹായിക്കും; വിമർശിച്ച് എം.എൻ കാരശേരി

    Kerala

    23 Sep 2022 4:18 PM GMT

    'പ്രത്യാഘാതം ആലോചിക്കാത്ത വികാരജീവികളാണിവർ, ഹർത്താൽ സംഘപരിവാറിനെ സഹായിക്കും'; വിമർശിച്ച് എം.എൻ കാരശേരി

    വർഗീയത ഒരേ പന്തിയിൽ ഊണു കഴിക്കുന്നുവെന്ന ഗാന്ധി വചനവും എം.എൻ കാരശേരി ചൂണ്ടിക്കാട്ടി

  • എതിരാളികൾ ഹർത്താലിനെയും ഞങ്ങൾക്കെതിരെയുള്ള ആയുധമാക്കി, മുഖംമൂടി ആക്രമണംവരെ നടത്തി; പ്രതികരിച്ച് പോപുലർ ഫ്രണ്ട് പ്രതിനിധി

    Kerala

    23 Sep 2022 3:59 PM GMT

    'എതിരാളികൾ ഹർത്താലിനെയും ഞങ്ങൾക്കെതിരെയുള്ള ആയുധമാക്കി, മുഖംമൂടി ആക്രമണംവരെ നടത്തി'; പ്രതികരിച്ച് പോപുലർ ഫ്രണ്ട് പ്രതിനിധി

    മുഴുവൻ നേതാക്കളെയും അറസ്റ്റ് ചെയ്തപ്പോൾ ഏറ്റവും വലിയ സമരമുറയായ ഹർത്താൽ സ്വീകരിക്കുകയായിരുന്നുവെന്നും അത് സമാധാന പൂർണമായി തന്നെ നടത്തണമെന്നാണ് പാർട്ടി തീരുമാനിച്ചതെന്നും ഉസ്മാൻ ഹമീദ് കട്ടപ്പന

  • പോപുലർ ഫ്രണ്ട് ഹർത്താൽ: ആകെ 157 കേസ്, 170 അറസ്റ്റ്

    Kerala

    23 Sep 2022 2:07 PM GMT

    പോപുലർ ഫ്രണ്ട് ഹർത്താൽ: ആകെ 157 കേസ്, 170 അറസ്റ്റ്

    368 പേരെ കരുതൽ തടങ്കലിൽവെച്ചു

  • ഹർത്താലിൽ 70 കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു; സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി

    Kerala

    23 Sep 2022 9:54 AM GMT

    ഹർത്താലിൽ 70 കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു; സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി

    ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു

  • ഇസ്‌ലാമിക് സ്റ്റേറ്റിന് പിന്തുണ നൽകുന്നു, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം; പോപുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എ

    Kerala

    22 Sep 2022 4:18 PM GMT

    'ഇസ്‌ലാമിക് സ്റ്റേറ്റിന് പിന്തുണ നൽകുന്നു, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം'; പോപുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എ

    സായുധ പരിശീലനം നൽകുന്നതിന് പി.എഫ്.ഐ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും നിരോധിത സംഘടനകളിൽ ആളുകളെ ചേർക്കുന്നുണ്ടെന്നും ആരോപണം

  • പോപുലർ ഫ്രണ്ടിനെ നേരിടാൻ ആർ.എസ്.എസ്സിന് ധൈര്യമില്ല; പ്രതികരിച്ച് നേതാക്കൾ

    Kerala

    22 Sep 2022 3:54 PM GMT

    'പോപുലർ ഫ്രണ്ടിനെ നേരിടാൻ ആർ.എസ്.എസ്സിന് ധൈര്യമില്ല'; പ്രതികരിച്ച് നേതാക്കൾ

    കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോഴാണ് അറസ്റ്റിലായ നേതാക്കളുടെ പ്രതികരണം

  • എല്ലാ തരം വർഗീയതയെയും നേരിടണം; പോപുലർ ഫ്രണ്ട് റെയ്ഡിൽ രാഹുൽഗാന്ധി

    India

    22 Sep 2022 9:46 AM GMT

    'എല്ലാ തരം വർഗീയതയെയും നേരിടണം'; പോപുലർ ഫ്രണ്ട് റെയ്ഡിൽ രാഹുൽഗാന്ധി

    കോൺഗ്രസ് അധ്യക്ഷ പദവി വെറുമൊരു സംഘടനാ പദവിയല്ലെന്നും ചരിത്രപമായ സ്ഥാനമാണെന്നും രാഹുൽ

  • റിപബ്ലിക്കിനെ രക്ഷിക്കുക; പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്ട്

    Kerala

    17 Sep 2022 1:56 AM GMT

    'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്ട്

    പാലക്കാട് മുതൽ കാസർകോടുവരെയുള്ള പ്രവർത്തകരും അനുഭാവികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക

Next

Popular

View all

Videos

X