ജനപ്പെരുപ്പം മത വിഷയമല്ല; നിർണയിക്കുന്നത് സാമൂഹ്യ ഘടകങ്ങൾ: എസ്.വൈ ഖുറേശി
കുടുംബാസൂത്രണത്തിൻറെ കാര്യത്തിൽ ഇസ്ലാം മുമ്പേ നടന്നവരാണെന്നും തികച്ചും അടിസ്ഥാനരഹിതമായ പ്രചാണങ്ങളാണ് രാജ്യത്ത് മുസ്ലിം ജനസംഖ്യയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും എസ്.വൈ ഖുറേശി പറഞ്ഞു